Bindu A. Bambah’s biography, net worth, fact, career, awards and life story

Intro Indian physicist
A.K.A. Bindu Anubha Bambah
Is Scientist 
Physicist 
From India 
Type Science 
Gender female
Birth 19 December 1956, Amritsar, Amritsar district, Jalandhar division, India
Age: 63 years
Star sign Sagittarius
Education
Panjab University physics
University of Chicago theoretical physics

ഇന്ത്യയിലെ ഒരു പ്രമുഖ വനിതാ ഭൗതിക ശാസ്ത്രജ്ഞയാണ് ബിന്ദു അനുഭ ബാംഭ – Bindu Anubha Bambah.
ഹൈദരാബാദ് സർവ്വകലാശാലയിലെ ഊർജ്ജ തന്ത്രവിഭാഗം പ്രഫസറാണ് ഇവർ.
1983ൽ അമേരിക്കയിലെ ചിക്കാഗോ സർവ്വകലാശാലയിൽ നിന്ന് പിച്ച്ഡി പൂർത്തിയാക്കി. തിയററ്റിക്കൽ പാർടിക്ൾ ഫിസിക്‌സ്, മാത്തമറ്റിക്കൽ ഫിസിക്‌സിൽ പിഎച്ച്ഡി നേടി.
ചണ്ഡിഗഡ്‌ സ്വദേശിയായ ബിന്ദു പഞ്ചാബ് സർവ്വകലാശാലയിൽ നിന്ന് 1973-1978 കാലയളവിൽ ഫിസിക്‌സിൽ ബിരുദാനന്തര ബിരുദം നേടി.

പുസ്തകങ്ങൾ

  • ഹിസ്റ്ററി ഫിലോസഫി ആൻഡ് മെതഡോളജി ഓഫ് സയൻസ് – “History Philosophy and Methodology of Science”

അവലംബം

You May Also Like